ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.

വൈദ്യുതി മുടക്കം നാളെ 
കോഴിക്കോട് ∙ നാളെ പകൽ 8 – 2: നാദാപുരം സാഗർ, കീരോത്തുമുക്ക്, ആനാടിമുക്ക്, കാപ്പുറാട്ടുമുക്ക്, ഈയ്യംകോട്, പുഷ്പ ഗ്യാസ്.

കവിതാ പാരായണം, ഗാനാലാപനം, പ്രസംഗ മത്സരങ്ങൾ
കോഴിക്കോട് ∙ കുണ്ടൂപ്പറമ്പ് യൂണിയൻ വായനശാല യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി 22ന് വായനശാലയിൽ കവിതാ പാരായണം, ചലച്ചിത്ര ഗാനാലാപനം, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന് 7907049889

നിറംകൊടുക്കൽ,ചിത്രരചനാ മത്സരം
കോഴിക്കോട് ∙ കേരള ചിത്രകലാ പരിഷത് ജില്ലാ കമ്മിറ്റി 15ന് ഈസ്റ്റ്ഹിൽ കൃഷ്ണ മേനോൻ മ്യൂസിയം വളപ്പിൽ നടത്തുന്ന സംസ്ഥാന ചിത്രകലാ ക്യാംപിനോട് അനുബന്ധിച്ച് അന്നു ഉച്ചയ്ക്ക് 2ന് 3 – 6 വയസ്സുകാർക്കു നിറം കൊടുക്കൽ മത്സരവും 18 വയസ്സ് വരെയുള്ളവർക്കു ജലച്ചായ ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന്: 9605648058.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com