ADVERTISEMENT

കോഴിക്കോട്∙ പന്തീരാങ്കാവിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു. മാത്തറ പുലരി വീട്ടിൽ അനസിന്റെ മകൾ അൻസില (19) ആണ് മരിച്ചത്. സഹോദരന് കാര്യമായ പരുക്കില്ല. ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലോടെയായിരുന്നു അപകടം.

English Summary:

A young woman, Ansila (19), died in a tragic accident when the bike she was riding pillion with her brother collided with a lorry at Pantheerankavu, Kozhikode. Her brother escaped with minor injuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com