ADVERTISEMENT

നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്. കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും പലയിടങ്ങളിലും വെള്ളം കയറി. ഗതാഗതത്തെയും മഴ ബാധിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി.

English Summary:

Heavy rain lashed Nadapuram in Kerala yesterday, causing flooding and traffic disruptions. Several roads, including the Nadapuram-Kallachi State Highway and Vilangad Road, were submerged, and power outages were reported in several areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com