ADVERTISEMENT

പന്തീരാങ്കാവ്∙ പെരുമണ്ണ വെള്ളയിക്കോട് പത്താറക്കൽ റസാക്കിന്റെ വീട്ടിൽ വാഷിങ് മെഷീന് തീപിടിച്ചു. ‌‌മെഷീനും വസ്ത്രങ്ങളും കത്തിനശിച്ചു. സമീപത്തെ ഗ്യാസ് സിലിണ്ടറിലും തീപടർന്നു. 5 വയസ്സുള്ള കുട്ടിയാണ് തീയും പുകയും ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിത്. നാട്ടുകാരായ എം.എം.മുർഷിദ്, കെ.പി.ഷംമാസ്, എൻ.കെ.റഹീഷ്, ദുരന്തനിവാരണസേന അംഗങ്ങളായ റഷീദ് വെള്ളായിക്കോട്, കബീർ വെള്ളായിക്കോട് എന്നിവരുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.

English Summary:

Washing machine fire causes significant damage in Pantheeramkavu. A young child's alert prevented a potentially larger disaster involving a nearby gas cylinder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com