കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു
Mail This Article
×
പന്തീരാങ്കാവ്∙ നിർമാണ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. പെരുമണ്ണ നെച്ചിയിൽത്താഴം സ്വദേശി മുസ്തഫ (49) ആണ് മരിച്ചത്. ഡിസംബർ 19ന് പെരുമണ്ണ കാന്റീൻ റോഡിന് സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മൈമുന. മക്കൾ: സൈനുൽ ആബിദ്, നജ്മ, സൈനുൽ ആഷിദ്, അർഷിദ.
English Summary:
Kozhikode construction worker death leaves family grieving. Mustafa, 49, died after a fall from a building under construction in Pantheeramkavu, Kozhikode.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.