ADVERTISEMENT

കോഴിക്കോട്∙ കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ അനുസ്മരണം പോൾ കല്ലാനോട് എം.ടിയെ വരച്ച് ഉദ്ഘാടനം ചെയ്തു. റോയ് കാരാത്രയും എം.ടിയുടെ ചിത്രം വരച്ചു. കെ.വരദേശ്വരി, മോഹനൻ പുതിയോട്ടിൽ എന്നിവർ എം.ടിയെ കുറിച്ച് കവിത എഴുതി അവതരിപ്പിച്ചു. കെ.ജി.രഘുനാഥ് രണ്ടാമൂഴത്തിന്റെയും പ്രഫ. പ്രിയ കമാൽ മഞ്ഞിന്റെയും ഭാഗങ്ങൾ വായിച്ചു. യു.കെ.കുമാരൻ, ഖദീജ മുംതാസ്, ഐസക്ക് ഈപ്പൻ, പി.കെ.പാറക്കടവ്, എം.എ.ജോൺസൺ, ടി.വി.ബാലൻ, വിൽസൺ സാമുവൽ, ഹരിദാസൻ നമ്പ്യാർ, പുതുക്കുടി ബാലചന്ദ്രൻ, പ്രഫ. എൻ.സി.ഹരിദാസൻ, ടിം.പി.മമ്മു എന്നിവർ സംസാരിച്ചു. എൻ.എം.സണ്ണി സ്വാഗതം പറഞ്ഞു.

English Summary:

M.T. Vasudevan Nair's legacy was celebrated at a memorial meeting organized by the Calicut Book Club in Kozhikode. The event included readings from his famous works, "Randamoozham" and "Manju," and moving tributes from various literary figures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com