ADVERTISEMENT

മലപ്പുറം ∙ വികസന പ്രവർത്തനങ്ങൾക്കായി മുറിക്കേണ്ട മരങ്ങളിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് വനംവകുപ്പ്. അത്തരം മരങ്ങൾ മാറ്റിനടാനുള്ള സാധ്യതകളും ആലോചിക്കണം. 

ദേശീയപാത വികസനത്തിനായി വികെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 7 മാർഗനിർദേശങ്ങളുമായി വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (സാമൂഹിക വനവൽക്കരണ വിഭാഗം) സർക്കുലർ പുറത്തിറക്കിയത്. വികെ പടിയിൽ ദേശീയപാതാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിഷ്ഠുര നടപടിയാണെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com