ADVERTISEMENT

മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട്‌ വാടകയ്ക്കു നൽകിയ രണ്ടുപേർ പിടിയിൽ. കൊടുവള്ളി സ്വദേശികളായ എം.പി.ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.  ഓൺലൈൻ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് കരുവാരകുണ്ട് സ്വദേശിയിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഓൺലൈനിലൂടെ വിവിധ ടാസ്കുകൾ നൽകി തട്ടിപ്പു നടത്തുന്ന സംഘത്തിന് പണം കൈമാറാൻ സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയതിനാണ് ഇവർക്കെതിരെയുള്ള കേസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com