മലപ്പുറം ജില്ലയിൽ ഇന്ന് (07-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
കാലാവസ്ഥ
∙ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.മത്സ്യബന്ധനത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
വിള ഇൻഷുറൻസ്: റജിസ്ട്രേഷൻ
∙ വിളനാശമുണ്ടായാൽ കർഷകർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റജിസ്ട്രേഷൻ തുടങ്ങി. നെല്ലിന് ഹെക്‌ടറിന് 1200 രൂപയും (ഇൻഷുറൻസ് തുക 80,000) പയറു വർഗങ്ങൾക്ക് 600 രൂപയും (ഇൻഷുറൻസ് തുക 40,000) ആണ് പ്രീമിയം തുക. ഓൺലൈൻ റജിസ്‌ട്രേഷന്:www.pmfby.gov.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.