പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Mail This Article
×
മലപ്പുറം ∙ ചുങ്കത്തറയിൽ ചാലിയാറിന്റെ കൈപ്പിനിക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചുങ്കത്തറ അണ്ടിക്കുന്ന് ശശിധരന്റെ മകൾ അർജുൻ (17) ആണ് മരിച്ചത്. ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പരീക്ഷ കഴിഞ്ഞ് എത്തിയശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെ രണ്ടു കൂട്ടുകാരുമുണ്ടായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
English Summary:
Student Drowning in Chalipuzha River Claims Young Life: A 17-year-old student drowned in the Chalipuzha river near Chungathara, Kerala after going for a swim with friends. The body has been sent to Nilambur District Hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.