ADVERTISEMENT

ജോലി ഒഴിവ്
സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 16 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു സ്കിൽ സെന്റർ ട്രെയിനർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. 26ന് അകം സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷാഫോം https://ssakerala.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9946729718.

വൈദ്യുതി മുടക്കം
220 കെവി മാലാപറമ്പ് സബ്സ്റ്റേഷൻ പരിധിയിലെ ചെരക്കാപറമ്പ്, വളപുരം, കുറുപ്പത്താൽ, മൂർക്കനാട്, മിൽമ ഡയറി ഫീഡറുകളിൽ ഇന്നു രാവിലെ 10 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.
∙ എടക്കര കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
∙ പൂക്കോട്ടുംപാടം സെക്‌ഷൻ  പരിധിയിൽ  തോട്ടേക്കാട്  സബ് സ്റ്റേഷൻ ട്രാൻസ്ഫോമറിൽ ഇന്ന് 8 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അറിയിപ്പ്
തൊഴിൽമേള 21ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന തൊഴിൽമേള 21ന് രാവിലെ 10ന് മഞ്ചേരി നോബിൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മുപ്പത്തഞ്ചോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 1500ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. സ്പോട്ട് റജിസ്ട്രേഷനുമുണ്ട്. 0483– 2734737, 8078428570.
∙മലബാർ കൾചറൽ ഫോറം വഴി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജില്ലയിൽ നടപ്പാക്കുന്ന ‘സുരക്ഷ’ പദ്ധതിയിലേക്കു കൗൺസിലർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് നാളെ വൈകിട്ട് 5വരെ അപേക്ഷിക്കാം. ഇ–മെയിൽ mcf.mpm@gmail.com.
∙സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 16 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു സ്കിൽ സെന്റർ ട്രെയിനർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. https://ssakerala.in. ഫോൺ: 9946729718.

ജോലി ഒഴിവ്
സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 16 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു സ്കിൽ സെന്റർ ട്രെയിനർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. 26ന് അകം സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷാഫോം https://ssakerala.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9946729718.

കോച്ചിങ്
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മമ്പാട് എം ഇഎസ് കോളജിൽ കെമിസ്ട്രിയിൽ 24 മുതൽ 72 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ സിഎസ്ഐ ആർ - നെറ്റ് / ജെആർഫ് കോച്ചിങ് ക്ലാസ്  നടത്തും.കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്‌ലിം, സിഖ്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗക്കാരും, ഒന്ന്/രണ്ട് വർഷ കോഴ്സ് പൂർത്തിയാക്കിയവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾ, അപേക്ഷാ ഫോം എന്നിവ www.minorityweifare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 23 ന് മുൻപ് പൂരിപ്പിച്ച ഫോം, രേഖകളുടെ പകർപ്പ് എന്നിവ കോഴ്സ് കോഓർഡിനേറ്റർ പ്രഫ. വി.പി. സലാഹുദ്ദീനെ ഏൽപിക്കണം.6282131874Email: Salahudheenmankada@gamil.com
∙സമഗ്രശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന 16 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു സ്കിൽ സെന്റർ ട്രെയിനർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നു. 26ന് അകം സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷാഫോം https://ssakerala.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9946729718.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com