''ബാല്യകാലത്തിന്റെ ഓർമ്മകൾ വിരിയുന്ന ആ വിദ്യാലയ തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി''
Mail This Article
×
''ബാല്യകാലത്തിന്റെ ഓർമ്മകൾ വിരിയുന്ന ആ വിദ്യാലയ തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി'' കൈപ്പുഴ സെന്റ് ജോർജ് ഹൈ സ്കൂൾ 1992 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ''കൂട്ടുകാർ'' ഗ്രൂപ്പിലെ കൂട്ടുകാർക്കും ഗുരുഭൂതർക്ക്മൊപ്പം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടുമൊരു കൂടിച്ചേരൽ!!! കൈപ്പുഴ സെന്റ് ജോർജ് വിദ്യാലയ ഓഡിറ്റോറിയത്തിൽ വച്ച് 9/01/2022 ൽ വൈകുന്നേരം നാല് മണി മുതൽ നടക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
Pradeep 91 94473 02042
Manoj 91 6238 496 751
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.