ADVERTISEMENT

ന്യൂഡൽഹി∙ 2021-22 അധ്യയന വർഷത്തിൽ 10-12 ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മയൂർ വിഹാർ ഫേസ്-3 കേരളാ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.  കുൽദീപ് കുമാർ എംഎൽഎ മുഖ്യാതിഥിയായി. സ്കൂൾ ചെയർമാൻ സി.കെ. രാമചന്ദ്രൻ, കുൽദീപ് കുമാർ എംഎൽഎ എന്നിവർ വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു. 

കോവിഡ് ബാധിച്ചു മരിച്ച മുൻ സ്കൂൾ ഹെഡ്മിസ്ട്രസ് സയൻ ഡാന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡുകളും വിദ്യാർഥികൾക്കു വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലത നന്ദകുമാർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com