ADVERTISEMENT

ന്യൂഡൽഹി ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ധർണ നടത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ ജന്തർമന്തറിൽ നടത്തിയ ധർണ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് കെഎസ്എ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ആർ.വി.ജയദേവൻ, ടി.വി.മധുകുമാർ, എ.സദാനന്ദൻ, എസ്.കെ.ഷംസീർ, കെ.വി.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചു ദിവസങ്ങളായി ഡൽഹിയിലുള്ള സംഘം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും വ്യോമയാന ഉദ്യോഗസ്ഥരെയും കണ്ട് നിവേദനങ്ങളും നൽകി.

English Summary:

Point of Call status is crucial for Kannur Airport. Team Historical Flight Journey held a Delhi protest to pressure authorities to grant this vital upgrade to boost connectivity and tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com