ADVERTISEMENT
പ്ലാച്ചിമട ∙ കോക്കകോള വിരുദ്ധ സമരത്തിന്റെ ഇരുപതാം വാർഷിക ദിനത്തിൽ ഒറ്റക്കാലിൽ നിന്നു പ്രതിഷേധിച്ചു. 20 സമരസമിതി പ്രവർത്തകരാണ് നഷ്ടപരിഹാരം വൈകുന്നതിൽ തലയിൽ കുടം ഏന്തി പ്രതിഷേധിച്ചത്. സമരസമിതി കൺവീനർ കെ.ശക്തിവേൽ  അധ്യക്ഷനായി. ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.    സി.ശാന്തി, കെ.മുത്തുലക്ഷ്മി, കെ.സുന്ദരൻ, സി.മുരുകൻ, എം.തങ്കവേലു, സി.പെരിയസ്വാമി, ജെ.പഞ്ചമി, എം.ഹരിഹരസുധൻ, രഞ്ജിത് വിളയോടി, എം.സരസ, എം.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com