ADVERTISEMENT

വെള്ളിനേഴി ∙ അർബുദരോഗികൾക്കു മുടി മുറിച്ചു നൽകി വെള്ളിനേഴി ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി വേദ മാതൃകയായി. കോഴിക്കോട് ഫാറൂഖ് കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറക്കിൾ ഫൗണ്ടേഷൻ വിഗ് ബാങ്കിലേക്കാണു മുടി നൽകിയത്. വെള്ളിനേഴി കുന്നത്ത് ചെട്ടിയാർതൊടി വീട്ടിൽ ശ്രീജിത്തിന്റെയും പ്രീതിയുടെയും മകളാണു വേദ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com