വണ്ടിവേഷ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു; 7 പേർക്കു പരുക്ക്
Mail This Article
×
കോട്ടായി∙ വാവുളിയാലിനു സമീപം വണ്ടിവേഷ സംഘം യാത്ര ചെയ്തിരുന്ന വാൻ നിയന്ത്രണം വിട്ടു പാടത്തേക്കു മറിഞ്ഞു കൊല്ലം സ്വദേശികളായ 7 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി ഒരുമണിയോടെയാണു സംഭവം. മണ്ണൂരിലെ ഉത്സവം കഴിഞ്ഞു കൊല്ലത്തേക്കു തിരിച്ച സംഘമാണ് അപകടത്തിൽപെട്ടത്. ചെറിയ പരുക്കുകളോടെ ഏഴു പേരെയും കോട്ടായിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.