പാലക്കാട് സ്വദേശി റിയാദിൽ അന്തരിച്ചു
Mail This Article
×
കുനിശ്ശേരി ∙ പാലക്കാട് കുനിശ്ശേരി പന്നിക്കോട് സ്വദേശി അബ്‌ദുൽ റസാഖ് (49) റിയാദിൽ അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെഎംസിസി, ഒഐസിസി പ്രവർത്തകർ ഇടപെടുന്നുണ്ട്. ഭാര്യ: സജിന. മക്കൾ: റംസീന, ഫർസാന, ശരീഫ.
English Summary:
Abdul Razak (49), a native of Kunisseri Panniyode in Palakkad, passed away in Riyadh. Riyadh KMCC and OICC volunteers are working to repatriate his body to India.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.