ADVERTISEMENT

ഊട്ടി ∙ കൂനൂരിന് സമീപമുള്ള കാട്ടേരി പാർക്കിലും ചുറ്റുമുള്ള സ്ഥലങ്ങളിൽ ബ്ലൂടൈഗർ ചിത്രശലഭങ്ങൾ എത്തി. ആയിരക്കണക്കിന് ചിത്രശലഭങ്ങൾ ഒരേ സ്ഥലത്ത് പറന്നു നടക്കുന്ന മനോഹര കാഴ്ചയാണ് ഇവിടങ്ങളിൽ ഒരുക്കുന്നത്. ഇതു കാണാനും ഫോട്ടോ എടുക്കാനും സഞ്ചാരികളും ഏറെ എത്തുന്നുണ്ട്. തിരുമല ലിംനിയാസി എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ 90 മുതൽ 100 മില്ലിമീറ്റർ വരെ വലുപ്പമുള്ളതാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ബർളിയാർ മുതൽ കാട്ടേരി വരെയുള്ള സ്ഥലങ്ങളിൽ കാണുക പതിവാണ്.

English Summary:

Experience the magic of nature as thousands of Blue Tiger Butterflies grace the hills of Kattery Park and its surroundings near Coonoor, Ooty. This annual migration attracts tourists and nature enthusiasts alike, offering a mesmerizing display of vibrant blue wings against the lush green backdrop.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com