ADVERTISEMENT

ഇന്ന് 
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

കാലാവസ്ഥ
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ  അതിശക്തമായ മഴയുടെ  ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

അധ്യാപക ഒഴിവ്
നടുവട്ടം ∙ ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ യുപി എസ്ടി, ഹൈസ്കൂൾ പാർട്ട് ടൈം ഉറുദു എന്നീ തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
കുമരനല്ലൂർ ∙ പറക്കുളത്തെ എൻഎസ്എസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിസ്റ്ററി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. തൃശൂർ മേഖല വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 11നു രാവിലെ 10.30നു നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com