ഊട്ടിയിൽ കരിമ്പുലിയെ കണ്ടു; ചിത്രങ്ങൾ പകർത്തിയത് മലയാളിയായ റിസോർട്ട് ഉടമ
Mail This Article
×
ഊട്ടി ∙ കോത്തഗിരി റോഡിലെ പേരാറിൽ കഴിഞ്ഞ ദിവസം വൈകിട്ട് കരിമ്പുലിയെ കണ്ടു. വളരെ അപൂർവമായി മാത്രമേ കരിമ്പുലിയെ കാണാൻ കഴിയുകയുള്ളൂവെന്ന് ദൃശ്യം പകർത്തിയ മലയാളിയായ വി.ടി.രവീന്ദ്രൻ പറഞ്ഞു. പേരാറിൽ റിസോർട്ട് നടത്തുകയാണിദ്ദേഹം. പ്രദേശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കരിമ്പുലി പ്രത്യക്ഷപ്പെട്ടതെന്നും പെട്ടന്നുതന്നെ അത് അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Black panther sightings are rare, and this recent event near Periar has generated excitement. A Malayali resort owner, V.T. Raveendran, captured the fleeting moment on camera, highlighting the region's unique biodiversity.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.