‘നവയൗവനം-82’: പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു
Mail This Article
×
പാലക്കാട്∙ കഞ്ചിക്കോട് ഗവ. ഹൈസ്ക്കൂൾ 81-82 ‘എ’ ബാച്ച് പൂർവവിദ്യാർഥികളുടെ സംഗമം ‘നവയൗവനം-82’ സംഘടിപ്പിച്ചു. സംഗമത്തിൽ അനുസ്മരണം, ആദരാഞ്ജലി അർപ്പിക്കൽ, ആദരിക്കൽ എന്നിവ നടത്തി. സ്വാമിദാസൻ ആമുഖ പ്രഭാഷണവും വി.വനജ അനുസ്മരണ-ആദരാഞ്ജലി പ്രമേയവും സുരേഷ്, ഷൺമുഖവള്ളി എന്നിവർ ആദരിക്കൽ ചടങ്ങും നടത്തി. ശിവനാഥൻ, സുജാത, കെ.കെ.ബാബു എന്നിവർ പ്രസംഗിച്ചു.
English Summary:
Nava Youvanam-82: The successful alumni meet of the 1981-82 batch of Kanjikode Government High School in Palakkad was filled with reminiscing and celebration. The event included speeches, tributes, and felicitations for distinguished alumni.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.