കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തക യോഗം
Mail This Article
×
കോഴഞ്ചേരി ∙ കോൺഗ്രസ് മണ്ഡലം ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തക യോഗം ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്തംഗങ്ങളായ സുനിത ഫിലിപ്പ്, ജിജി വർഗീസ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ ജോൺ ഫിലിപ്പോസ്, തോമസ് ജോൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആനി ജോസഫ്, അബ്ദുൽ കലാം ആസാദ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, മോളി കീഴുകര, സജു കുളത്തിൽ, സി.വർഗീസ്, ഡിസിസി അംഗം ലിബ ബിജി, കൊച്ചുമോൻ പനച്ചിക്കുഴി എന്നിവർ പ്രസംഗിച്ചു. സിപിഎം, കേരള കോൺഗ്രസ് (മാണി) പാർട്ടികളിൽ നിന്നു വന്നവർക്ക് പ്രാഥമിക അംഗത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.