തകർന്നടിഞ്ഞ് റോഡുകൾ; മനസ്സ് തകർന്ന് നാട്ടുകാർ
Mail This Article
×
മുണ്ടിയപ്പള്ളി ∙ നടക്കാനും വാഹനങ്ങൾക്കു പോകാനും കഴിയാത്ത വിധം തകർന്ന് ഗ്രാമീണ റോഡുകൾ.കവിയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മണ്ണിൽ മിൽമ പടി റോഡും തുരുത്തിമല – മിൽമ റോഡുമാണു സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്.തോട്ടഭാഗം – ചങ്ങനാശേരി റോഡിനെയും കവിയൂർ – നടയ്ക്കൽ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകളാണിത്.15 വർഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതെയാതെയാണ് റോഡ് കിടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.റോഡിന്റെ വശങ്ങൾ കാടു വളർന്നു കിടക്കുന്നതു മൂലം ഇഴജന്തുക്കളെ പേടിച്ചാണു യാത്ര.
English Summary:
For over 15 years, residents in Mundiyaapally, Kerala have endured the treacherous conditions of Mannil Milma Padi Road and Thuruthimala - Milma Road. Overgrown vegetation and dilapidated surfaces make travel unsafe and highlight the urgent need for infrastructure investment in Kavioor Panchayat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.