ADVERTISEMENT

പത്തനംതിട്ട ∙ ഫെയ്ഞ്ചൽ ചുഴലി തമിഴ്നാട്ടിൽ ശക്തിപ്പെട്ടതിന് ഒപ്പം ജില്ലയിൽ ഇന്നലെ പകൽ പെയ്തത് റെക്കോർഡ് മഴ. സീതത്തോട് സ്വയം നിയന്ത്രിത മഴമാപിനിയിൽ ഇന്നലെ വൈകുന്നേരം 242 മില്ലീമീറ്റർ (24.2 സെന്റീമീറ്റർ) അതിതീവ്രമഴ രേഖപ്പെടുത്തി. മറ്റിടങ്ങളിലെ മഴ: ചേത്തയ്ക്കൽ: 152 മില്ലീമീറ്റർ, ളാഹ: 119 എംഎം, കുന്നന്താനം: 116 എംഎം, കോന്നി 82 എംഎം. ഇന്നലെ പകൽ സംസ്ഥാനത്ത് തന്നെ ലഭിച്ച ഏറ്റവും ഉയർന്ന മഴയാണ് ഇത്.

English Summary:

cyclone-fengal made landfall in Tamil Nadu, unleashing torrential rainfall and creating a potentially dangerous situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com