വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ കോൺഗ്രസ് പ്രതിഷേധം
Mail This Article
×
കടമ്മനിട്ട∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി ഫിലിപ്പ് അഞ്ചാനി ഉദ്ഘാടനം ചെയ്തു. ബിജു മലയിൽ, അന്നമ്മ ഫിലിപ്പ്, ജെസ്സി മാത്യു, മനോജ് മാടപ്പള്ളിൽ, റോയ് കൊന്നക്കൽ, ജോൺ ഫിലിപ്പോസ്, കോശി മണ്ണിൽ, വി.ജെ.സാമൂവെൽ, പൊന്നമ്മ മാത്യു, ജയ്മോൻ കാക്കനാട്ട്, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
English Summary:
Congress members and the public rallied in Kadamanitta, Kerala, to protest against the recent electricity tariff hike implemented by the Pinarayi Vijayan government. The protest march and public meeting saw impassioned speeches criticizing the government's decision as anti-people.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.