ADVERTISEMENT

കോന്നി ∙ മുറിഞ്ഞകല്ലിലെ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, ഭാരവാഹികളായ റോബിൻ പീറ്റർ ,എ.സുരേഷ് കുമാർ , വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ , എലിസബത്ത് അബു, യുഡിഎഫ് ബ്ലോക്ക് ചെയർമാൻ എസ്.സന്തോഷ് കുമാർ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആർ. ദേവകുമാർ , മണ്ഡലം പ്രസിഡന്റുമാരായ റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി,

നേതാക്കളായ അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ, പ്രഫ. ബാബു ചാക്കോ , അബ്ദുൾ മുത്തലിബ്, തോമസ് കുമ്മണ്ണൂർ, രാജൻ പടിയറ, ബിജു വട്ടക്കുളഞ്ഞി, സുലേഖ വി.നായർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ ഒട്ടേറെ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

VD Satheesan, the opposition leader, visited the families of the deceased in the recent Murinjakal accident and called for government action to improve safety on the Punalur - Muvattupuzha highway. He expressed concern over the frequent accidents on the route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com