ADVERTISEMENT

റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ വാളിപ്ലാക്കൽ പടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. 3 പേർക്ക് നിസ്സാര പരുക്കുകളേറ്റു.ഇന്നലെ രാവിലെയാണു സംഭവം. ഹൈദരാബാദിൽ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. പാതയിലെ ഓടയും മറികടന്ന് സമീപം പുരയിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്നു കരുതുന്നു. എരുമേലിയിൽ ദർശനം നടത്തി ശബരിമലയിലേക്ക് പോകാനെത്തിയതാണ് തീർഥാടകർ.

English Summary:

Sabarimala pilgrims accident in Ranni injured three. A car carrying pilgrims from Hyderabad veered off the road near Valipplackal, crashing into a compound after reportedly the driver fell asleep.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com