ADVERTISEMENT

തിരുവനന്തപുരം ∙ സിനിമയെക്കുറിച്ച് പ്രേക്ഷകർക്ക് എന്തും പറയാൻ അവകാശമുണ്ടെന്നും നല്ല സിനിമയെ കുറിച്ച് പ്രേക്ഷകർ എന്നും നല്ലത് തന്നെ പറയുമെന്നും നടൻ അജു വർഗീസ്. ചലച്ചിത്ര നിരൂപണം ഒരിക്കലും സിനിമയെ മോശമായി ബാധിക്കില്ലെന്ന് അജു വർഗീസ് പറഞ്ഞു.  പുതിയ ചിത്രമായ ‘ഫീനിക്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജു. ഫീനിക്സിന്റെ സംവിധാനം വിഷ്ണു ഭരതനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com