വിശ്വഹിന്ദു പരിഷത്ത് ശ്രീരാമജന്മഭൂമിയിൽ നിന്ന് എത്തിച്ച ദ്രവ്യങ്ങൾ വിതരണം ചെയ്തു
Mail This Article
×
നെയ്യാറ്റിൻകര ∙ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ശ്രീരാമ ജന്മ ഭൂമിയിൽ നിന്ന് എത്തിച്ച ദ്രവ്യങ്ങൾ (അക്ഷതം) വിതരണം നടത്തി. സ്വാമി സത്യ സ്വരൂപാനന്ദ സരസ്വതി, എ.ഗോപാലകൃഷ്ണൻ, സ്വാമി സുന്ദർ ചൈതന്യ, വിജി തമ്പി, സ്ഥാണു മലയൻ, ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണൻ, കേശവ രാജു, സൂരജ് കോയിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.