റിപ്പബ്ലിക്ക് ദിനത്തിൽ കുരുന്നുകൾക്ക് ഹിൽഡെഫിന്റെ മധുര സമ്മാനം
Mail This Article
×
തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും ജീവനക്കാർക്കും അപ്രതീക്ഷിത മധുര സമ്മാനമൊരുക്കി ഹില്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഫൗണ്ടേഷന് (ഹില്‍ഡെഫ്). റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി. റാന്നിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചും പങ്കുവച്ചും കുട്ടികളുമായി ആഹ്ലാദം പങ്കുവച്ചു. വി.അജികുമാർ, രമേശ് വി. ഭാസ്കരൻ, റോണി പൗലോസ് സ്വെറ്റി, ദീപ. ബി, ഷാജൻ തോമസ്, രാജീവ് ആർ.ബി, എസ്. ബി.സുബിൻ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.