ADVERTISEMENT

വിതുര∙ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയുമായി സഹകരിച്ചു നൊബേൽ സമ്മാന ജേതാവും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ മോർട്ടൻ പി. മെൽഡൽ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്)  വിതുര ക്യാംപസിൽ സന്ദർശനം നടത്തി. 

‘ക്ലിക്ക് റിയാക്‌ഷൻ’ കണ്ടെത്തലിന് 2002ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

ക്യാംപസിലെ ആയിരത്തി അഞ്ഞൂറോളം  വിദ്യാർഥികളോട്  അദ്ദേഹം സംവദിച്ചു. മെൽഡലിന്റെ ഭാര്യ ഡോ. ഫേഡ്രിയ മേരി സെന്റ് ഹിലയറും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com