ADVERTISEMENT

മൂന്നാർ ∙ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മകളും രണ്ടു ദിവസത്തെ  മൂന്നാർ സന്ദർശനത്തിനെത്തി. ശനിയാഴ്ച പുലർച്ചെ മൂന്നാറിലെത്തിയ മൂവരും ഇക്കാ നഗറിലെ സർക്കാർ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. ഉച്ചയ്ക്ക് മൂവരും, മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട മുൻ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു.

വട്ടവട മേഖല സന്ദർശിച്ചശേഷം മടങ്ങും വഴി മൂന്നാറിലെ സിപിഎം പ്രാദേശിക നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി മറയൂരിൽ താമസിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. സ്വകാര്യ സന്ദർശനമായിരുന്നു. 

English Summary:

Thiruvananthapuram Mayor Arya Rajendran, her husband Sachin Dev MLA and daughter visited Munnar for two days.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com