ADVERTISEMENT

തിരുവനന്തപുരം ∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 512 ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പിച്ചു. 164 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ലേബൽ ഇല്ലാതെ പാഴ്സലായി ഷവർമ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.  ഭക്ഷണവും പാഴ്സലായി നൽകുമ്പോൾ  തയാറാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശം എന്നിവ രേഖപ്പെടുത്തിയ ലേബൽ പതിപ്പിക്കണമെന്നാണു നിയമം.

English Summary:

Crackdown on Shawarma Shops: 52 Businesses Halted in Thiruvananthapuram Over Safety Violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com