ADVERTISEMENT

കഴക്കൂട്ടം∙ വിദേശത്ത് ജോലി നേടുന്നതിനായി പാസ് പോർട്ട് എടുക്കുന്നതിന് വ്യാജ രേഖകൾ ഹാജരാക്കിയ കേസിൽ രണ്ടു പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54),കൊല്ലം ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ മൊയ്ദീൻ കുഞ്ഞ് (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ രേഖകൾ തുമ്പ പൊലീസ് പരിശോധിക്കുമ്പോഴാണ് ഹാജരാക്കിയ രേഖകളും വിവരങ്ങളും തെറ്റാണെന്ന് കണ്ടെത്തിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com