മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 23 പേർ അർഹരായി. മെഡലിന് അർഹരായ ഉദ്യോഗസ്ഥരെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് അഭിനന്ദിച്ചു.
∙ മെഡൽ ജേതാക്കൾ
∙ മജു ടി.എം. – ഡെപ്യൂട്ടി കമ്മിഷണർ, സിആർപിഎഫ് കന്റീൻ, പള്ളിപ്പുറം
∙ നൂറുദ്ദീൻ എച്ച് - അസിസ്റ്റന്റ് കമ്മിഷണർ, കാസർകോട്
∙ ശങ്കർ ജി.എ.– സർക്കിൾ ഇൻസ്പെക്ടർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കാസർകോട്
∙ ഹരിഷ് സി.യു.– എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പറളി
∙ കെ.ആർ.അജിത്ത് – എക്സൈസ് ഇൻസ്പെക്ടർ, അമൃത് ഡിസ്റ്റിലറി, പാലക്കാട്
∙ ആർ.എസ്.സുരേഷ് – അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്
∙ ലോനപ്പൻ കെ.ജെ.– അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, തൃശൂർ
∙ സുനിൽ കുമാർ വി.ആർ. - അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്
∙ പ്രവീൺ കുമാർ കെ. – പ്രിവന്റീവ് ഓഫിസർ, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, കോഴിക്കോട്
∙ സാജൻ അപ്യാൽ - പ്രിവന്റീവ് ഓഫിസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കാസർകോഡ്
∙ ജയപ്രസാദ് സി.കെ. – പ്രിവന്റീവ് ഓഫിസർ, എക്സൈസ് സർക്കിൾ ഓഫീസ്, വടകര
∙ കെ.ഷാജു – പ്രിവന്റീവ് ഓഫിസർ, എക്സൈസ് ചെക്ക് പോസ്റ്റ്, ആറ്റുപുറം
∙ സഫീറലി പി. – പ്രിവന്റീവ് ഓഫിസർ, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, മലപ്പുറം
∙ ജ്യോതി ടി.കെ. – വുമൺ സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, പൊന്നാനി
∙ നിമിഷ എ.കെ. – വുമൺ സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കാളികാവ്
∙ അനൂപ് ഡി. – സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ചിറയിൻകീഴ്
∙ നിതിൻ ആർ.യു. – സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ദേവികുളം
∙ നിതിൻ സി. – സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, തിരൂർ
∙ രെജിത്ത് കെ.ആർ. - സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കാട്ടാക്കട
∙ ശ്രീനാഥ് എസ്.എസ്. – സിവിൽ എക്സൈസ് ഓഫിസർ, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, കൊല്ലം
∙ നൂജു എസ്.– സിവിൽ എക്സൈസ് ഓഫിസർ, ജോയിന്റ് എക്സൈസ് കമ്മിഷണർ ഓഫിസ്, സൗത്ത് സോൺ
∙ രാജേഷ് കുമാർ എസ്.– സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ, എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്
∙ അബ്ദുറഹ്മാൻ കെ.സി.– സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ, എക്സൈസ് ഡിവിഷൻ ഓഫിസ്, മലപ്പുറം