ലോകത്തിലെ മുൻനിര ഷിപ്പിങ് കമ്പനിയുടെ കൂറ്റൻ കപ്പൽ 'എംഎസ്‌സി ഡയാല' വിഴിഞ്ഞത്തേക്ക്
Mail This Article
×
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തേക്ക് ഒരാഴ്ചയ്ക്കുള്ളിൽ കൂറ്റൻ കണ്ടെയ്നർ കപ്പൽ എംഎസ്‌സി ഡയാല അടുക്കും. ലോകത്തിലെ മുൻനിര ഷിപ്പിങ് കമ്പനി എംഎസ്‌സി ആദ്യമായാണ് വിഴിഞ്ഞത്തേക്ക് കപ്പൽ അടുപ്പിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോ എന്ന തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത് .മുബൈയിലെ നവഷേവ തുറമുഖമാണ് അടുത്ത ലക്ഷ്യമായി കാണിച്ചിരിക്കുന്നതെങ്കിലും യാത്രാ മധ്യേയോ മടങ്ങുമ്പോഴോ വിഴിഞ്ഞത്ത് അടുക്കും എന്നാണ് സൂചന. ഇതിനൊപ്പം ഫീഡൽ കപ്പലുകളും എത്തുമെന്നും പറയുന്നു.
English Summary:
MSC Diala to Make Historic Call at Vizhinjam Port
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.