ADVERTISEMENT

വർക്കല ∙തെങ്ങ് കടപുഴകി കാറിന് മുകളിൽ വീണു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കരുനിലക്കോട് സ്വദേശി അന്നപൂർണ കാറ്ററിങ് ഉടമ അഖിലാണ് (35) രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. ഓർഡർ പ്രകാരം തയാറാക്കിയ ഭക്ഷണ സാധനങ്ങൾ കാറിലാക്കി പുറപ്പെടാനായി കയറിയതായിരുന്നു. അതിനിടെ അമ്മ കാറിനടുത്തേക്ക് വരുന്നതുകണ്ടാണ് അഖിൽ പുറത്തിറങ്ങിയത്.നിമിഷനേരം കൊണ്ട് മുറ്റത്തുനിന്ന കൂറ്റൻ തെങ്ങ് കടപുഴകി കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.കാർ പൂർണമായും തകർന്നു.

English Summary:

A coconut tree fell on a car in Varkala, Kerala, nearly crushing the owner. Akhil, the owner of Annapoorna Catering, stepped out of his car moments before the tree crashed down, narrowly escaping potential injury or worse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com