തിരുവനന്തപുരം ജില്ലയിൽ ഇന്ന് (17-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ഇന്ന്
∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സ്വാതി തിരുനാൾ സംഗീതസഭ ശ്രീചിത്തിര തിരുനാൾ കോളജ് ഓഫ് മ്യൂസിക്കിൽ 6 വർഷം നീളുന്ന ഗാന വിശാരദ് (വോക്കൽ, വയലിൻ, വീണ, മൃദംഗം, തബല) കോഴ്സുകളിലേക്കും ഒരു വർഷം നീളുന്ന ഗാനവിഭൂഷൺ കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. 0471 2471335, 9447241565.
പരീക്ഷകൾ മാറ്റി
തിരുവനന്തപുരം∙കേരള സർവകലാശാല 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും 17ലേക്ക് പുനഃക്രമീകരിച്ചതുമായ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/സിആർ സിബിസിഎസ്എസ് പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു കോഴ്സുകളുടെ ഇന്നത്തെ പരീക്ഷകൾക്കു മാറ്റമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.