ADVERTISEMENT

തിരുവനന്തപുരം∙ പ്രതിദിന വിമാന സർവീസുകളുടെ എണ്ണത്തിൽ സെഞ്ചറി അടിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഡിസംബർ 17ന് 100 കൊമേഴ്സ്യൽ എയർ ട്രാഫിക് മൂവ്മെന്റുകൾ (എടിഎം) നടത്തിയാണ് തിരുവനന്തപുരം വിമാനത്താവളം പുതിയ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് 56 മൂവ്മെന്റുകളും 14 വിദേശ നഗരങ്ങളിലേക്ക് 44 മൂവ്മെന്റുകളുമാണ് 17നു നടത്തിയത്. ആകെ 15,354 പേർ ഈ സർവീസുകൾ പ്രയോജനപ്പെടുത്തി.

English Summary:

Trivandrum Airport reaches 100 daily flights, marking a significant milestone for air travel in Kerala. This achievement underscores the growing popularity of the airport and its increasing connectivity within India and internationally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com