ചരിത്രത്തിൽ ഇവർ സ്കൂൾ കലോത്സവ ജേതാക്കൾ; 1957 മുതലുള്ള വിജയികൾ
Mail This Article
1957 ൽ എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ യുവജനോത്സവം കലോത്സവമായി 2025ൽ കാസർകോട്ടെത്തിയപ്പോൾ അറുപത്തി മൂന്നിന്റെ കൗമാരത്തിളപ്പ്. ഓരോ വർഷത്തെയും ജേതാക്കളെയറിയാം..
∙ 1957 വടക്കേമലബാർ
∙ 1958 തിരുവനന്തപുരം
∙ 1959 കോഴിക്കോട്
∙ 1960 തലശ്ശേരി
∙ 1961തിരുവനന്തപുരം
∙ 1962 ആലപ്പുഴ
∙ 1963 തിരുവനന്തപുരം
∙ 1964 ആലപ്പുഴ
∙ 1965 ആലപ്പുഴ
∙ 1966 കലോത്സവം നടന്നില്ല
∙ 1967 കലോത്സവം നടന്നില്ല
∙ 1968 ആലപ്പുഴ
∙ 1969 ഇരിങ്ങാലക്കുട
∙ 1970 ഇരിങ്ങാലക്കുട
∙ 1971 ആലപ്പുഴ
∙ 1972 നടന്നില്ല
∙ 1973 നടന്നില്ല
∙ 1974 തിരുവനന്തപുരം
∙ 1975 കോട്ടയം
∙ 1976 തിരുവനന്തപുരം
∙ 1977 തിരുവനന്തപുരം
∙ 1978 തിരുവനന്തപുരം
∙ 1979 തിരുവനന്തപുരം
∙ 1980 തിരുവനന്തപുരം
∙ 1981 തിരുവനന്തപുരം
∙ 1982 തിരുവനന്തപുരം
∙ 1983 തിരുവനന്തപുരം
∙ 1984 തിരുവനന്തപുരം
∙ 1986 തിരുവനന്തപുരം
∙1985 തിരുവനന്തപുരം
∙ 1986 തിരുവനന്തപുരം
∙ 1987 തിരുവനന്തപുരം
∙ 1988 തിരുവനന്തപുരം
∙ 1989 തിരുവനന്തപുരം
∙ 1990 എറണാകുളം
∙ 1991 കോഴിക്കോട്
∙ 1992 കോഴിക്കോട്
∙ 1993 കോഴിക്കോട്
∙ 1994 ത്യശൂർ
∙ 1995 എറണാകുളം
∙ 1996 ത്യശൂർ
∙ 1997 കണ്ണൂർ
∙ 1998 കണ്ണൂർ
∙ 1999 തൃശൂർ
∙ 2000 എറണാകുളവും കണ്ണൂരും സംയുക്ത ജേതാക്കൾ
∙ 2001 കോഴിക്കോട്
∙ 2002 കോഴിക്കോട്
∙ 2003 എറണാകുളം
∙ 2004 കോഴിക്കോട്
∙ 2005 പാലക്കാട്
∙ 2006 പാലക്കാട്
∙ 2007 കോഴിക്കോട്
∙ 2008 കോഴിക്കോട്
∙ 2009 കോഴിക്കോട്
∙ 2010 കോഴിക്കോട്
∙ 2011 കോഴിക്കോട്
∙ 2012 കോഴിക്കോട്
∙ 2013 കോഴിക്കോട്
∙ 2014 കോഴിക്കോട്
∙ 2015 പാലക്കാട്, കോഴിക്കോട്
∙ 2016 കോഴിക്കോട്
∙ 2017 കോഴിക്കോട്
∙ 2018 കോഴിക്കോട്
∙ 2018 -19 പാലക്കാട്
∙ 2020 പാലക്കാട്
∙ 2021 കലോത്സവം നടന്നില്ല
∙ 2022 കലോത്സവം നടന്നില്ല
∙ 2023 കോഴിക്കോട്
∙ 2024 കണ്ണൂർ