ഇത് ത്രില്ലാന്ഡ്രോത്സവം..!! മനോരമയ്ക്കായി ജാസി ഗിഫ്റ്റിന്റെ കലോത്സവ ഗാനം - വിഡിയോ
Mail This Article
×
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആരവമൊരുക്കി മലയാള മനോരമയ്ക്കായി പ്രശസ്ത സംഗീതജ്ഞൻ ജാസി ഗിഫ്റ്റിന്റെ കലോത്സവ ഗാനം.
പാട്ടിലെ വരികൾ ഇങ്ങനെ:
തില്ലാന തിന്തോം
എന്നും കൂട്ടാണേ തോം തോം
കലയെന്നും എന്നും
സിരയില്‍ കല്ലോലം
ഓളം താളം...
ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കാണാം..
English Summary:
Jassie Gift's Kalolsavam song, a vibrant anthem celebrating Kerala's school youth festival, is now available. this Malayala Manorama production is a must-listen for all.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.