അരങ്ങിൽ കത്തിക്കയറി വിഷ്ണുറാമിന്റെ കേളുനമ്പ്യാർ; വില്ലൻ പൊലീസിന് കയ്യടി
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം നാടക മത്സരത്തിൽ ശ്രദ്ധേയമായി വിഷ്ണു റാമിന്റെ കേളു നമ്പ്യാർ എന്ന വില്ലൻ പൊലീസ്. െചന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂള്‍ അവതരിപ്പിച്ച ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന നാടകത്തിലാണ് വില്ലൻ പൊലീസായി രംഗപ്രവേശം. അവകാശപ്പോരാട്ടത്തിനിടെ നടന്ന പൊലീസ് മുറ ഭംഗിയായി അവതരിപ്പിക്കാൻ പ്ലസ് ടു വിദ്യാർഥിയായ വിഷ്ണുറാമിനായി. നാടകത്തിന് എ ഗ്രേഡും ലഭിച്ചു.
English Summary:
Vishnu Ram's impactful performance at the Kalotsavam earned an A grade
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.