ADVERTISEMENT
തളിക്കുളം ∙വീടുകളിൽ നിന്നു ഇരുതലമൂരിയേയും ശംഖുവരയനേയും ആനിമൽ സ്ക്വാ‍ഡ് എത്തി പിടികൂടി. ചേർക്കര എരണേഴത്ത് അനിലിന്റെ വീട്ടിലെ പോർച്ചിലാണ് ഇരുതലമൂരിയെ കണ്ടത്. ഏകദേശം അരമീറ്ററോളം നീളമുണ്ട്. ചെമ്മാപ്പിള്ളി  ചേലൂർമനയുടെ സമീപത്തെ വീട്ടിലെ മുറ്റത്താണ് കടുത്ത വിഷമുള്ള ശംഖുവരയനെ കണ്ടത്.ഇവയെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും. പ്രദേശത്ത് ഇരുതലമൂരി പാമ്പിനെ കാണുന്നത് അപൂർവമാണെന്ന് പാമ്പ് പിടിത്തക്കാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com