ADVERTISEMENT

പാവറട്ടി ∙ മണലൂരിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി മുല്ലശേരി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ എം.പി.രാമദാസിനാണ് പത്രിക സമർപ്പിച്ചത്. നേതാക്കളായ സുധീഷ് മേനോത്തുപറമ്പിൽ, ജസ്റ്റിൻ ജേക്കബ്, സർജു തൊയക്കാവ്, എ.ആർ.അജയ്ഘോഷ്, ജെ.രമാദേവി എന്നിവർ ഒപ്പമുണ്ടായിരുന്നു.

രാവിലെ കണ്ടാണശേരി, മണലൂർ, അരിമ്പൂർ, പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അരിമ്പൂർ പഞ്ചായത്തിലെ കുന്നത്തങ്ങാടിയിൽ സമ്പർക്കയാത്രയിലും സ്ഥാനാർഥി സജീവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com