ADVERTISEMENT

കയ്പമംഗലം∙ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസന്റെ കടൽ ജാഥയിൽ വള്ളങ്ങൾ അണിനിരന്നു. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്നു. കൂരിക്കുഴി കമ്പനിക്കടവിൽ നിന്നു മുപ്പതോളം അലങ്കരിച്ച വള്ളങ്ങൾ ആരവങ്ങളോടെ അഴീക്കോട് ജെട്ടിയിലേക്കു യാത്രയായി.

മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സിപിഎം ഏരിയാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷത വഹിച്ചു.പി.എം.അഹമ്മദ്, ടി.കെ.സുധീഷ്, എൻ.ഇ.ഇസ്മയിൽ, എ.ഡി.സുദർശനൻ, ആർ. കെ.ബേബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com