ADVERTISEMENT
പീച്ചി ∙ കാലവർഷം ദുർബലം; പീച്ചിയിൽ ജലനിരപ്പിൽ വൻ കുറവ്. അണക്കെട്ടിലെ ജലനിരപ്പ് 71.08 മീറ്റർ മാത്രം. ജൂൺ ഒന്നിന് 68.5 മീറ്ററായിരുന്നു ജലനിരപ്പ്. ഒരുമാസത്തിനിടെ കൂടിയത് 3 മീറ്റർ മാത്രം. ജൂൺ അവസാനിക്കുമ്പോൾ 40 ദശലക്ഷം മീറ്റർ ക്യൂബ് വെള്ളമുണ്ടാവുക പതിവുള്ളതാണ്. (ഒരു മീറ്റർ ക്യൂബ് എന്നാൽ 1000 ലീറ്റർ). എന്നാൽ, ഇന്നലെ 24.39 ദശലക്ഷം മീറ്റർ ക്യൂബ് ജലമാണുള്ളത്. ജൂൺ 4നു 98.4 മില്ലീമീറ്റർ മഴ ലഭിച്ചതൊഴിച്ചാൽ മറ്റു ദിവസങ്ങളിലൊന്നും പീച്ചിയിൽ കാര്യമായ മഴയുണ്ടായില്ല. ഒരുമില്ലി മീറ്റർ മഴ പോലും ലഭിക്കാത്ത ദിവസങ്ങളും ജൂണിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com