ADVERTISEMENT

പുതുക്കാട്∙ ചെമ്പകശേരി ഡയഗ്നോസ്റ്റിക് സെന്ററിൽ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപ് നാളെ ആരംഭിക്കും. എഫ്ബിഎസ്/പിപിബിഎസ്/ എച്ച്ബിഎ വൺ സി/എൽഎഫ്ടി/ ആർഎഫ്ടി/ ടിഎസ്എച്ച്/ ലിപ്പിഡ് പ്രൊഫൈൽ/ സിബിസി/ ഇഎസ്ആർ/കാത്സ്യം/ സോഡിയം/ പൊട്ടാസ്യം/ ഇസിജി എന്നിവ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2,600 രൂപയോളം വരുന്ന ഈ ടെസ്റ്റുകൾ പ്രത്യേക പാക്കേജ് പ്രകാരം 1,600 രൂപയ്ക്ക് നടത്താം. ആദ്യം റജിസ്റ്റർ ചെയ്ത് ഈ ക്യാംപിൽ പങ്കെടുക്കുന്ന 200 പേർക്ക് ഒരു വർഷത്തേക്ക് 630 രൂപ വിലവരുന്ന മനോരമ ആരോഗ്യവും  2024ലെ ആരോഗ്യം ഡയറിയും സൗജന്യമായി ലഭിക്കും. ഓരോ ദിവസവും നിശ്ചിത പേർക്കാണ് പരിശോധന. ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഫോൺ: 0480 2751008, 9188143924.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com