ADVERTISEMENT

ചെറുതുരുത്തി ∙ കാറിൽ കടത്തിയിരുന്ന 15 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ  പൊലീസ് പിടികൂടി, ഒരാളെ അറസ്റ്റ് ചെയ്തു.  ബെംഗളൂരുവിൽനിന്നു തൃശൂരിലേക്ക് കടത്തിയിരുന്ന 11,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് ചെറുതുരുത്തി കെച്ചിൻപാലത്തിനു സമീപത്തെ പൊലീസ് പരിശോധനയിൽ പിടികൂടിയത്.  കാറോടിച്ചിരുന്ന ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ വീട്ടിൽ  ഉണ്ണിക്കൃഷ്‌ണനാണ് (39) അറസ്റ്റിലായത്. ഉൽപ്പന്നങ്ങൾക്ക് ഏകദേശം 5 ലക്ഷത്തോളം രൂപവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com