ADVERTISEMENT

ദേശമംഗലം ∙ മിന്നലേറ്റ് വീട്ടിലെ വൈദ്യുത ബോർഡുകൾ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ദേശമംഗലം സ്കൂളിനു സമീപം താമസിക്കുന്ന വട്ടപറമ്പിൽ സതീശന്റെ  ഭാര്യ സുബിത മകൾ അനശ്വര എന്നിവർക്കാണ് പരുക്കേറ്റത്.സ്ഫോടനത്തിന്റെ  ആഘാതത്തിൽ സുബിതയുടെ കേൾവിശക്തി ഇല്ലാതായി. മകൾ അനശ്വര ധരിച്ചിരുന്ന വസ്ത്രത്തിൽ തീ പിടിച്ച് കാലിൽ പൊള്ളലേറ്റു. വീടിന്റെ  ചുമരുകൾക്കു വിള്ളലേറ്റിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സതീശന്റെ   കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com